Home Care / Nursing

വീട്ട് ജോലിയ്ക്ക് ആളെ ആവശ്യം ഉണ്ട്

04/11/2026 sreejith sp

Description

ഞങ്ങളുടെ വീട്ടിലെ ദൈനംദിന ജോലികൾക്കായി വിശ്വസ്തയായസ്ത്രീയെ ആവശ്യമുണ്ട്.

📌 പ്രധാന വിവരങ്ങൾ:

ജോലികൾ: വീട് വൃത്തിയാക്കൽ, അലക്ക് (വാഷിംഗ് മെഷീൻ ഉപയോഗിക്കാവുന്നതാണു), പാചകം (സഹായം).

സമയം: രാവിലെ 6:30 മുതൽ വൈകുന്നേരം രാവിലെ 10:00 വരെ (അല്ലെങ്കിൽ വൈകുന്നേരം 4.00 മുതൽ 7 മണിവരെ).

ശമ്പളം: ദിവസ വേതനമായോ മാസവേതനമായോ സംസാരിച്ച്
തീരുമാനിക്കാവുന്നതാണ്.

സ്ഥലം: കോളിയൂർ ജിയോ സൂപ്പർമാർക്കറ്റിനു സപീമം, കോളിയൂർ, പൂങ്കുളം – മുട്ടയ്ക്കാട് റൂട്ട്, തിരുവനന്തപുരം.

കൂടുതൽ വിവരങ്ങൾക്ക്: 9446483020

Contact Seller

sreejith sp

9446383020