NEED ADVOCATE CLERK
Description
അഡ്വക്കേറ്റ് ക്ലാർക്കിനെ ആവശ്യം. കോളിയൂർ ഓഫീസിൽ നിന്നും
നെയ്യാന്റിൻ കര/ വഞ്ചിയൂർ കോടതികളിൽ പോകേണ്ടി വരും.
സമയം രാവിലെ 9 മണി മുതൽ 1 മണി വരെ (Working days only). ഇരു ചക്ര വാഹനം വേണം. മിനിമം യോഗ്യത SSLC, Male/Female ആകാം. ജോലിക്കും യാത്രയ്ക്കും അനുസ്യതമായി അലവൻസ്/സാലറി പർസ്പരം സംസാരിച്ച് ധാരണയായി നല്കും. കൂടാതെ അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷനിൽ മെമ്പറാകാൻ അവസരം ലഭ്യമാക്കും. ക്ഷേമനിധി, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുകയോ വാട്സ് ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക. നമ്പർ: 9446383020.
Contact Seller
sreejith sp
